Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Protest

Thrissur

ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം; കാ​ള​മു​റി​യി​ൽ അ​ട​ച്ചുകെ​ട്ടി​യ റോ​ഡ് തു​റ​ന്നു

കൊ​പ്ര​ക്ക​ളം: ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം; കാ​ള​മു​റി​യി​ൽ ദേ​ശീ​യ പാ​ത ക​രാ​ർ ക​മ്പ​നി അ​ട​ച്ചു കെ​ട്ടി​യ റോ​ഡ് തു​റ​ന്നു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കാ​ള​മു​റി - ച​ളി​ങ്ങാ​ട് റോ​ഡ് കാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്ച പൂ​ർ​ണ​മാ​യും ബ്ലോ​ക്ക് ചെ​യ്ത​ത്.

ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന റോ​ഡായ​തുകൊ​ണ്ടുത​ന്നെ ക​രാ​ർ ക​മ്പ​നി​യു​ടെ ഈ ​ന​ട​പ​ടി പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി. റോ​ഡ് ബ്ലോ​ക്ക് ചെ​യ്യാ​തെ ത​ന്നെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​ർ ഈ ​ജ​ന​ദ്രോ​ഹ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കാ​ള​മു​റി​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ചു കെ​ട്ടി​യ ഭാ​ഗം ഭാ​ഗി​ക​മാ​യി തു​റ​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് വ​ലി​യ​പ​റ​മ്പി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ര​ശ്മി ശ്രീ​ജി​ത്ത്, മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​ജെ. പോ​ൾ​സ​ൺ, ക​ല്ല​യി​ൽ സ​ജീ​വ​ൻ, പി .​കെ.​സ​വാ​ദ്, മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​എ. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​മാ​യി രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up